Wayanad

പു​ൽ​പ​ള്ളിയിൽ ക​ഞ്ചാ​വു​മാ​യി വ​യോ​ധി​ക​ൻ പി​ടി​യി​ൽ

Please complete the required fields.




പു​ൽ​പ​ള്ളി: ക​ഞ്ചാ​വു​മാ​യി വ​യോ​ധി​ക​ൻ പി​ടി​യി​ൽ. ഇ​രു​ളം ചീ​യ​മ്പം പ​ള്ളി​പ്പ​ടി ഇ​രു​മ്പൂ​ട്ടി​ൽ മാ​ധ​വ​ൻ (60) ആ​ണ് അ​റ​സ്റ്റി​ലായിരിക്കുന്ന​ത്. കേ​ര​ള എ​ക്‌​സൈ​സ് മൊ​ബൈ​ൽ ഇ​ന്റ​ർ​വെ​ൻ​ഷ​ൻ യൂ​നി​റ്റ് ബ​ത്തേ​രി എ​ക്സൈ​സ് റേ​ഞ്ച് പാ​ർ​ട്ടി​യു​മാ​യി പെ​രി​ക്ക​ല്ലൂ​ർ- വ​ണ്ടി​ക്ക​ട​വ് തീ​ര​ദേ​ശ റോ​ഡി​ൽ ന​ട​ത്തി​യ സം​യു​ക്ത പ​രി​ശോ​ധ​ന​യി​ലാ​ണ് ​ക​ഞ്ചാ​വു​മാ​യി പ്ര​തി​യെ പി​ടി​കൂ​ടിയ​ത്.

കൊ​ള​വ​ള്ളി​യി​ൽ​വെ​ച്ച് നടത്തിയ പരിശോധനയിൽ 170 ഗ്രാംകഞ്ചാവാണ് പിടിച്ചെടുത്തിരിക്കുന്നത്. ഒപ്പം ഇയാൾ നി​ര​വ​ധി ക​ഞ്ചാ​വ് കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ്.

Related Articles

Back to top button