Kerala

വയനാട്ടിൽ ഓട്ടോ പുഴയിലേക്ക് മറിഞ്ഞ് അപകടം; നാലുപേർക്ക് പരിക്ക്

Please complete the required fields.




ക​ൽ​പ​റ്റ: കോ​ട്ട​ത്ത​റ​യി​ൽ ഓ​ട്ടോ​റി​ക്ഷ നി​യ​​ന്ത്ര​ണം​വി​ട്ട് പു​ഴ​യി​ലേ​ക്ക് മ​റി​ഞ്ഞു നാ​ലു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു.ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് 5.30 ഓ​ടെ​യാ​ണ് അ​പ​ക​ടം.

വെ​ള്ള​ച്ചി​മൂ​ല സ്വ​ദേ​ശി ഡ്രൈ​വ​ർ ബി​ജു (ജോ​ണി) ഓ​ടി​ച്ചി​രു​ന്ന ഓ​ട്ടോ​യാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. യാ​ത്ര​ക്കാ​രാ​യ പ​ന്തി​രു​പ​റ വീ​ട്ടി​ൽ രാ​ജു​വും കു​ടും​ബ​വു​മാ​ണ് ഓ​ട്ടോ​യി​ലു​ണ്ടാ​യി​രു​ന്ന​ത്. എ​ല്ലാ​വ​രെ​യും കൈ​നാ​ട്ടി ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Related Articles

Back to top button