KeralaKozhikode

യുവതിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Please complete the required fields.




കോഴിക്കോട്.തിക്കോടിയിൽ യുവതിയെ വീട്ടിനുളളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തിക്കോടി കുറുംബ ഭഗവതി ക്ഷേത്രത്തിന് സമീപം തെക്കെ കടപ്പുറത്ത് സ്‌നേഹ(28) യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

കഴിഞ്ഞ ദിവസം വൈകീട്ടോടെയാണ് സ്‌നേഹയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടത്. കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ്മാര്‍ട്ടത്തിന് ശേഷം മൃതദേഹം ഇന്നലെ വീട്ടുവളപ്പില്‍ സംസ്‌ക്കരിച്ചു

Related Articles

Back to top button