ഇടുക്കി: കുട്ടിക്കാനം വളഞ്ഞാങ്ങാനത്തിന് സമീപം അയ്യപ്പ ഭക്തരുടെ വാഹനം റോഡിൽ മറിഞ്ഞ് ആറുപേർക്ക് പരിക്കേറ്റു.
അപകടത്തിൽ ആർക്കും ഗുരുതരമായ പരിക്കില്ലെന്നാണ് റിപ്പോർട്ട്. പരിക്കേറ്റവരെ പീരുമേട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.