Wayanad

വയനാട്ടിൽ ആനക്കൊമ്പുമായി ആറംഗ സംഘം പിടിയിൽ

Please complete the required fields.




മാനന്തവാടി: വയനാട്ടിൽ ആനക്കൊമ്പുമായി ആറംഗസംഘം വനം വകുപ്പിന്റെ പിടിയിൽ. കർണാടകയിൽ നിന്ന് എത്തിച്ച ആനക്കൊമ്പാണ് പ്രതികൾ താമസിച്ചിരുന്ന ലോഡ്ജിൽ നിന്നും പിടികൂടിയത്.

പിടിയിലായവരിൽ കർണാടക സ്വദേശികളും വയനാട്ടുകാരുമുണ്ട്. വനംവകുപ്പിന്റെ ഇന്റലിജൻസ്, ഫ്ലയിങ് സ്ക്വാഡ് സംഘങ്ങൾ സംയുക്തമായാണ് പ്രതികളെ പിടികൂടിയത്.

Related Articles

Back to top button