Kerala

തലശ്ശേരിയിൽ ലോറി ബൈക്കിലിടിച്ച് പരിക്കേറ്റ കൊയിലാണ്ടി സ്വദേശിയും മരിച്ചു

Please complete the required fields.




തലശ്ശേരി : തലശ്ശേരിയിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന രണ്ടാമത്തെ യുവാവും മരിച്ചു.

മാടപ്പീടിക ആച്ചു കുളങ്ങരയിലാണ് ഇന്നലെ അപകടം നടന്നത്. കൊയിലാണ്ടി ചെറുപുരയിൽ ലാലുവിൻ്റെ മകൻ യദു ലാലാണ് മരിച്ചത്. MH 09 ഇ.എം 2464 നമ്പർ ലോറിയും, KL 58 AD 2278 നമ്പർ ബൈക്കുമാണ് കൂട്ടിയിടിച്ചത്. തലശ്ശേരി തലായ് സ്വദേശി രവിന്ദ്രന്റെ മകൻ പുതിയ പുരയിൽ നിധീഷ് (18) ഇന്നലെ സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നു.

Related Articles

Back to top button