Kozhikode

പൂളക്കടവ് – കോവൂർ മിനി ബൈപാസിൽ ആൾനൂഴിയുടെ മൂടികൾ മോഷ്ടിച്ച നിലയിൽ

Please complete the required fields.




കോഴിക്കോട്: മഴവെള്ളം പോകേണ്ട ആൾനൂഴിയുടെ മൂടികൾ മോഷ്ടിച്ച നിലയിൽ. പൂളക്കടവ് – കോവൂർ മിനി ബൈപാസിലാണ് സംഭവം. കെആർഎഫ്ബി നിയന്ത്രണത്തിലുള്ള ഈ റോഡിൽ രണ്ട് അരികുകളിലെയും ആൾനൂഴി ഗ്രില്ലുകൾ ഇളക്കി മാറ്റി കവർച്ച ചെയ്ത നിലയിലാണ്.

മഴ പെയ്താൽ ഇതു വഴി ഖര മാലിന്യം ഒഴുകി ഓടകൾ തടസ്സപ്പെട്ട് വെള്ളക്കെട്ട് ഉണ്ടാകുമെന്ന ആശങ്കയിലായാണ് സമീപവാസികൾ. എത്രയും വേഗം ഗില്ലുകൾ പുനഃസ്ഥാപിക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം.

Related Articles

Back to top button