Kozhikode

നിപ മുന്നറിയിപ്പ് ലംഘിച്ച് കോഴിക്കോട് എൻ ഐ ടി; ജില്ലാ കളക്ടർക്ക് പരാതി നൽകി വിദ്യാർത്ഥികൾ

Please complete the required fields.




കോഴിക്കോട്: നിപ വൈറസ് ബാധ നിലനിൽക്കുന്ന സാഹചര്യത്തിൽ ജില്ലയിൽ കനത്ത ജാഗ്രതയാണ് ജില്ലാ കളക്ടർക്ക് നില്കിയിരിക്കുന്നത്. എന്നാൽ ഈ മുന്നറിയിപ്പ് ലംഘിച്ച് കോഴിക്കോട് ക്ലാസുകൾ പ്രവർത്തിക്കുന്നതായി പരാതി.

കോഴിക്കോട് എൻ ഐ ടി കോളേജിലാണ് നിയമ ലംഘനം നടത്തിയത്. റെഗുലർ ക്ലാസുകൾ നടക്കുന്നുണ്ടെന്നാണ് വിദ്യാർത്ഥികൾ പരാതിപ്പെടുന്നത്.
ബിടെക് , എംടെക് , എം ബി എ , ക്ലാസ്സുകളും പരീക്ഷകളുമാണ് നടക്കുന്നത്. വിദ്യാർത്ഥികൾ ജില്ലാ കളക്ടർക്ക് പരാതി നൽകിയിട്ടുണ്ട്.

Related Articles

Back to top button