Idukki

വ​ന​ത്തി​ൽ അ​പ​ക​ട​ത്തി​ൽപ്പെ​ട്ട കാ​റി​ലുള്ളവർക്ക് രക്ഷകരായി​ മ​ല​പ്പു​റ​ത്തെ വി​നോ​ദ സ​ഞ്ചാ​രി​ക​ൾ

Please complete the required fields.




മൂ​ല​മ​റ്റം : ഇ​ടു​ക്കി വ​ന​ത്തി​ൽ അ​പ​ക​ട​ത്തി​ൽപ്പെ​ട്ട കാ​റി​ലുള്ളവർക്ക് രക്ഷകരായി​ മ​ല​പ്പു​റ​ത്തെ വി​നോ​ദ സ​ഞ്ചാ​രി​ക​ൾ. മൂവർ സംഘം സഞ്ചരിച്ച കാർ കൊ​ക്ക​യി​ലേ​ക്ക്​ മറിഞ്ഞാണ് അപകടമുണ്ടായത്. ഇവരെയാണ് ഇ​ടു​ക്കി ഡാം ​ക​ണ്ട് മ​ട​ങ്ങി​വ​രു​ക​യാ​യി​രു​ന്ന മ​ല​പ്പു​റം കൂ​ട്ടി​ല​ങ്ങാ​ടി​യി​ലെ സു​ഹൃ​ത്തു​ക്ക​ളാ​യ പ​തി​ന​ഞ്ചം​ഗ സം​ഘം ജീ​വ​ൻ പ​ണ​യ​പ്പെ​ടു​ത്തി ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്.

വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന തോ​ർ​ത്തും ഉ​ടു​മു​ണ്ടും മ​റ്റു​മെ​ല്ലാം കൂ​ട്ടി​ക്കെ​ട്ടി കൊക്കയിലേക്കിറങ്ങിയാണ് അപകടത്തിൽപ്പെട്ടവരെ രക്ഷിച്ചത്. സം​ഭ​വ​സ​മ​യം പൊ​ലീ​സി​നെ​യും അ​ഗ്​​നി​ര​ക്ഷാ​സേ​ന​യെ​യും അ​റി​യി​ക്കാ​ൻ വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ ശ്ര​മി​ച്ചെ​ങ്കി​ലും നെ​റ്റ് വ​ർ​ക്ക് ഇ​ല്ലാ​ത്ത​തി​നാ​ൽ സാ​ധി​ച്ചി​രു​ന്നി​ല്ല.

Related Articles

Leave a Reply

Back to top button