Thiruvananthapuram

രണ്ടു വയസ്സുകാരിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമം; ട്രാൻസ് വുമൺ കസ്റ്റഡിയിൽ

Please complete the required fields.




തിരുവനന്തപുരം : കിഴക്കേകോട്ടയിൽ രണ്ടു വയസ്സുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടു പോകാൻ ശ്രമം. ട്രാൻസ് വുമൺ ഫോർട്ട് പൊലീസിന്റെ കസ്റ്റഡിയിൽ.

മണ്ണന്തല സ്വദേശിയുടെ കുഞ്ഞിനെ തട്ടിക്കൊണ്ടു പോകാനാണ് ശ്രമിച്ചത്. അച്ചനോടൊപ്പം ഉണ്ടായിരുന്ന രണ്ടു വയസ്സുള്ള കുഞ്ഞിനെ ബലമായി പിടിച്ചു വാങ്ങാൻ ശ്രമിക്കുകയായിരുന്നു. പ്രതി മദ്യലഹരിയിൽ ആയിരുന്നു എന്ന് ഫോർട്ട് പൊലീസ് അറിയിച്ചു. പ്രതി ആശുപത്രിയിൽ പൊലീസ് നിരീക്ഷണത്തിലാണ്.

Related Articles

Leave a Reply

Back to top button