
കണ്ണൂർ : കണ്ണൂരിൽ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പെരുമ്പടവ് ആരംഭന്‍ വീട്ടില്‍ ദാമുവിന്റെ മകന് എ.മിഥുന്(36) ആണ് മരിച്ചത്.
മരണകാരണം വ്യക്തമല്ല. ഇന്നലെ വൈകുന്നേരം 5.30 നാണ് മിഥുനെ ചപ്പാരപ്പടവ് മംഗരയില്‍ തൂങ്ങിയ നിലയില്‍ കണ്ടത്.
മൃതദേഹം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയ ശേഷം സംസ്ക്കരിക്കും.





