
കോഴിക്കോട് : പേരാമ്പ്ര പയ്യോളി റോഡിൽ ബൈക്കും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാലുപേർക്ക് പരിക്ക്.
ബൈക്ക് ഓടിച്ച പള്ളിക്കര സ്വദേശി റിയാദ് (23) പയ്യോളി അങ്ങാടി സ്വദേശി അബ്ദുൽ നാഫി(22) ഓട്ടോ ഡ്രൈവർ പേരാമ്പ്ര സ്വദേശി പത്മനാഭൻ (54) പേരാമ്പ്ര സ്വദേശിനി വസുന്ദര(30) എന്നിവർക്കാണ് പരിക്ക്.





