Kozhikode

താമരശ്ശേരി ഐ.എച്ച്.ആർ.ഡി കോളേജിൽ സംഘർഷം; നിരവധി പേർക്ക് പരിക്ക്

Please complete the required fields.




താമരശ്ശേരി: കോരങ്ങാട് ഐ.എച്ച്.ആർ.ഡി കോളേജിൽ സംഘർഷം. സംഘർഷത്തിൽ നിരവധി വിദ്യാർത്ഥിൾക്കും പുറമെ നിന്ന് എത്തിയവർക്കും പരിക്ക്.

വിദ്യാർത്ഥികൾ തമ്മിൽ നടന്ന സംഘർഷത്തിൽ പുറത്തു നിന്നുളളവരും കയറി ഇടപെടുകയായിരുന്നു എന്നാണ് ലഭ്യമാകുന്ന വിവരം. സംഘർഷ ശേഷം പോലീസ് സ്ഥലത്തെത്തി കൂടി നിന്നവരെ വിരട്ടി ഓടിച്ചു. വൈകിട്ട് 5.30ഓടെയാണ് സംഭവം.

Related Articles

Leave a Reply

Back to top button