Kozhikode

കരിപ്പുർ വിമാനത്താവളത്തിലെ ജീവനക്കാരൻ വാഹനാപകടത്തിൽ മരിച്ചു

Please complete the required fields.




കോഴിക്കോട്: കരിപ്പുർ വിമാനത്താവളത്തിലെ ഇലക്ട്രിക്കൽ വിഭാഗം ജീവനക്കാരൻ ദേശീയപാതയിലുണ്ടായ അപകടത്തിൽ ലോറിക്കടിയിൽപ്പെട്ടു മരിച്ചു.

വിമാനത്താവളത്തിലെ കരാർ കമ്പനിക്ക് കീഴിൽ എസ്‌കലേറ്റർ ഓപ്പറേറ്റർ ആയ ചേലേമ്പ്ര സ്വദേശി പി.അജീഷ് (37) ആണ് മരിച്ചത്.
ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്.

Related Articles

Leave a Reply

Back to top button