India

16 നില കെട്ടിടത്തിന്റെ നാലാം നിലയിൽ നിന്ന് ലിഫ്റ്റ് പൊട്ടി വീണു, 14 പേർക്ക് പരിക്ക്

Please complete the required fields.




മുംബൈ: 16 നില കെട്ടിടത്തിന്റെ നാലാം നിലയിൽ നിന്ന് ലിഫ്റ്റ് പൊട്ടി വീണ് 14 പേർക്ക് പരിക്കേറ്റു. മുംബൈ കമല മിൽസ് കോമ്പൗണ്ടിലെ ട്രേഡ് വേൾഡ് ടവറിൽ ബുധനാഴ്ച രാവിലെയാണ് അപകടം. ലിഫ്റ്റിലുണ്ടായിരുന്ന 14പേർക്കാണ് പരിക്കേറ്റത്.

ഇതിൽ ഒമ്പതു പേർ ആശുപത്രിയിൽ ചികിത്സയിലാണ്. കെട്ടിടത്തിലെ സുരക്ഷ ജീവനക്കാരാണ് അപകടത്തിൽ പെട്ടവരെ പുറത്തെത്തിച്ചത്. ആരുടെയും പരിക്ക് ഗുരതരമല്ലെന്നാണ് റിപ്പോർട്ട്.

Related Articles

Leave a Reply

Back to top button