Kozhikode

കോഴിക്കോട് തെരുവുനായയുടെ ആക്രമണത്തിൽ മൂന്ന് പേർക്ക് പരുക്ക്

Please complete the required fields.




കോഴിക്കോട്: കാരയാട് തണ്ടയിൽ താഴെ തെരുവുനായയു ടെ ആക്രമണത്തിൽ മൂന്നുപേർക്ക് പരുക്ക്. കഴിഞ്ഞ ദിവസം രാവിലെയാണ് പാലോട്ട് മീത്തൽ ബിജു, വണ്ണത്താൻകണ്ടി മീത്തൽ സ്നേഹ, വണ്ണാർകണ്ടി അമ്മദ് എന്നിവരെ നായ ആക്ര മിച്ചത്.

ബിജുവിന്റെ ഇരുകാലു കൾക്കും പരുക്കുണ്ട്. വീട്ടിൽ വെച്ചാണ് സ്നേഹയ്ക്ക ആക്രമണം നേരിട്ടത്. വണ്ണാർകുണ്ടി അമ്മദിനെ വീടിനു മുന്നിൽവെച്ചാണ് ആക്രമിച്ചത്.

രണ്ട് പേരെ കോഴിക്കോട് മെഡിക്കൽ കോളജിലും ഒരാളെ കൊയിലാണ്ടി താലൂക്ക് ആശു പത്രിയിലും എത്തിച്ച് ചികിത്സ നൽകി. നമ്പൂതിരി റോഡിൽവച്ച് വാഹനം തട്ടി തെരുവുനായ ചത്തതായി അറിയിച്ചു.

Related Articles

Leave a Reply

Back to top button