Kozhikode

ബാലുശ്ശേരിയിൽ ലോറി സ്കൂട്ടറിൽ ഇടിച്ച് അപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു

Please complete the required fields.




കോഴിക്കോട്: ബാലുശ്ശേരിയിൽ ലോറി സ്കൂട്ടറിൽ ഇടിച്ച് അപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു.

താമരശ്ശേരി വട്ടക്കൊരു സ്വദേശി അഖിൽ ആണ് മരിച്ചത്. ഭാര്യ വിഷ്ണുപ്രിയക്കും അപകടത്തിൽ പരിക്കേറ്റിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്.

Related Articles

Leave a Reply

Back to top button