Kozhikode

കോഴിക്കോട് കാർപെന്റർ ജോലിക്കിടെ ഷോക്കേറ്റ് യുവാവ് മരിച്ചു

Please complete the required fields.




കോഴിക്കോട്: കാർപെന്റർ ജോലിക്കിടെ ഷോക്കേറ്റ് യുവാവ് മരിച്ചു. തോടന്നൂരിലെ കുഞ്ഞിക്കണ്ടി സനൽകുമാറാണ് മരിച്ചത്. പതിയാരക്കരയിലെ വീട് നിർമ്മാണത്തിനിടെയാണ് ഷോക്കേറ്റത്.

ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.പതിയാരക്കരയിലെ കുളങ്ങര അനോനയാണ് ഭാര്യ: സാൻവിയ. മകൾ: സനൽ. പിതാവ്: കുഞ്ഞിക്കണ്ടി ബാലകൃഷ്ണൻ. മാതാവ്: ശാന്ത. സംസ്കാരം രാത്രി ഒൻപതിന് തോടന്നൂരിലെ വീട്ടുവളപ്പിൽ

Related Articles

Leave a Reply

Back to top button