Kerala

കൂത്തുപറമ്പ് സമര പോരാളി പുതുക്കുടി പുഷ്പനെ ഇന്ന് കോഴിക്കോട്ടെ ആശുപത്രിയിലേക്ക് മാറ്റി

Please complete the required fields.




തലശേരി: കൂത്തുപറമ്പ് സമരത്തിലെ ജീവിക്കുന്ന രക്തസാക്ഷി പുതുക്കുടി പുഷ്പനെ കോഴിക്കോട് ബേബി മെമ്മൊറിയല്‍ ആശുപത്രിയിലേക്ക് മാറ്റി.

കഴിഞ്ഞ ശനിയാഴ്ച മുതല്‍ തലശേരി കോ -ഓപ്പറേറ്റീവ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മൂത്രത്തിലെ പഴുപ്പും രക്തസമ്മര്‍ദവും ഭേദമില്ലാതെ തുടരുന്ന സാഹചര്യത്തിലാണ് ഇന്ന് രാവിലെ കോഴിക്കോടേക്ക് കൊണ്ടുപോയത്.

ഡോ ശൈലേഷ് ഐക്കൊട്ടാണ് പരിശോധിക്കുന്നത്. നാല് വര്‍ഷംമുമ്പ് ബേബിയില്‍ നിന്ന് ചെറുകുടലില്‍ ശസ്ത്രക്രിയ നടത്തിയിരുന്നു.

Related Articles

Leave a Reply

Back to top button