India

കാറിനു മുകളിലേക്ക് ട്രക്ക് മറിഞ്ഞു ; രണ്ടു കുട്ടികളുൾപ്പെടെ ഏഴുപേർ മരിച്ചു

Please complete the required fields.




സിദ്ധി: മധ്യപ്രദേശിൽ കാറിനു മുകളിലേക്ക് ട്രക്ക് മറിഞ്ഞ് രണ്ട് കുട്ടികൾ ഉൾപ്പടെ ഏഴുപേർ മരിച്ചു. രണ്ടു പേർക്ക് പരിക്കേറ്റു . മധ്യപ്രദേശിലെ സിദ്ധി ജില്ലയിൽ രാവിലെ 10.30നാണ് അപകടം നടന്നത്.

അപകടത്തിൽ പെട്ട ഏഴുപേരും തൽക്ഷണം മരിച്ചു. ഒപ്പം പരിക്കേറ്റ രണ്ടുപേ​രെ സമീപ​ത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു . അപകടത്തിൽ കാർ പൂർണമായും തകർന്നിരുന്നു.

Related Articles

Leave a Reply

Back to top button