
തിരുവനന്തപുരം: തിരുവനന്തപുരം ആര്യശാലയിൽ തീപിടുത്തം. കെമിക്കൽ സൂക്ഷിച്ച കടയിലാണ് തീപിടുത്തമുണ്ടായത്. 3 യൂണിറ്റ് ഫയർ ഫോഴ്സ് എത്തി തീയണക്കാൻ ശ്രമം നടന്നു കൊണ്ടിരിക്കുകയാണ്.
6 യൂണിറ്റ് ഫയർ ഫോഴ്സ് എത്തി. തീ നിയന്ത്രണ വിധേയമായില്ല. നാല് കടകളുള്ള കെട്ടിടത്തിലെ മുകളിലുള്ള നിലകളിലാണ് തീപടർന്നത്.





