Kozhikode

ജാലകം ത്രിദിന സഹവാസ ക്യാമ്പിന് ആരംഭം കുറിച്ചു

Please complete the required fields.




കോഴിക്കോട്: വിസ്ഡം സ്റ്റുഡൻ്റ്സ് കോഴിക്കോട് സൗത്ത് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ജാലകം ത്രിദിന സഹവാസ ക്യാമ്പിന് മുക്കം ഗ്രീൻ വാലി ക്യാമ്പസിൽ തുടക്കം കുറിച്ചു. കൊടിയത്തൂർ പഞ്ചായത്ത് ഉപാധ്യക്ഷൻ ശിഹാബ് മാട്ടുമുറി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ക്യാമ്പ് ഡയറക്ടർ സഹൽ ആദം അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ വൈസ് പ്രസിഡൻ്റ് ഐ.പി മൂസ കൊടുവള്ളി, ജില്ലാ ജോയിൻ്റ് സെക്രട്ടറി ഹനാൻ ബാസിത്, കൊടിയത്തൂർ മണ്ഡലം പ്രസിഡൻ്റ് കബീർ വി.കെ തുടങ്ങിയവർ സംസാരിച്ചു.

വിസ്ഡം സ്റ്റുഡൻ്റ്സ് സംസ്ഥാന സെക്രട്ടറി ജസീൽ കൊടിയത്തൂർ, സംസ്ഥാന വൈസ് പ്രസിഡൻ്റ് സഫുവാൻ ബറാമി അൽ ഹികമി, ജില്ലാ വൈസ് പ്രസിഡന്റ്‌ അർഷദ് ബംഗാളത്ത്, ബാസിൽ നന്മണ്ട, നിസാർ സ്വലാഹി മമ്പാട്, ഇംതിയാസ് സ്വലാഹി, നജീബ് സലഫി, മർസൂക് അൽഹികമി, ഫഹീം അത്തോളി തുടങ്ങിയവർ വിവിധ പഠന സെഷനുകൾക്ക് നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button