Idukki

കുളമാവ് ഡാമിൽ മീൻ പിടിക്കാൻ പോയ ഒരാളെ കാണാതായി

Please complete the required fields.




മൂലമറ്റം : ഇടുക്കി കുളമാവ് ഡാമിൽ മീൻ പിടിക്കാൻ പോയ മൂന്ന് പേരിൽ ഒരാളെ വള്ളത്തിൽ നിന്ന്​ വീണ്​ കാണാതായി. കോഴിപ്പിള്ളി സ്വദേശി വല്യവീട്ടിൽ ദിവാകരനെ (50) ആണ്​ കാണാതായത്​.

കൂടെയുണ്ടായിരുന്ന അതീഷ്, ബാബുക്കുട്ടൻ എന്നിവരെ രക്ഷപ്പെടുത്തി. ദിവാകരന്​ വേണ്ടി അഗ്​നിരക്ഷാസേന തിരച്ചിൽ തുടരുന്നു.

Related Articles

Leave a Reply

Back to top button