Kozhikode

യുവാവിനെതിരെ ആള്‍ക്കൂട്ട അക്രമം: വളയം പോലീസ് കേസെടുത്തു

Please complete the required fields.




നാദാപുരം: യുവാവിനെ വീട്ടില്‍കയറി ആക്രമിച്ച് മാരകമായി പരുക്കേല്‍പ്പിച്ച സംഭവത്തില്‍ വളയം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. കുറുവന്തേരിയിലെ അമ്മംപാറയില്‍ അമ്പാടി എന്ന രജീഷ് (36)ന് ഞായറാഴ്ച രാത്രിയിലാണ് മര്‍ദ്ധനമേറ്റത്.

പത്തോളം വരുന്ന അക്രമി സംഘം അമ്മയുടെ സംരക്ഷണയില്‍ കഴിയുന്ന യുവാവിനെ വീട്ടിനകത്തുനിന്നും ബലമായി വലിച്ചിറക്കി മര്‍ദ്ദിക്കുകയായിരുന്നു. ഏറേ നേരം വളഞ്ഞിട്ട് തല്ലിയ യുവാവിനെ അമ്മ ജാനുവാണ് രക്ഷപ്പെടുത്തി വീട്ടിനകത്തെത്തിച്ചത്.

Related Articles

Leave a Reply

Back to top button