Wayanad

മദ്യപിച്ച് വഴക്കുണ്ടാക്കിയ സഹോദരങ്ങൾ തമ്മിലുള്ള സംഘർഷം; ജ്യേഷ്ഠൻ അനുജനെ അടിച്ചു​കൊന്നു

Please complete the required fields.




വൈത്തിരി: മദ്യപിച്ച് വഴക്കുണ്ടാക്കിയ സഹോദരങ്ങൾ തമ്മിലുള്ള സംഘർഷത്തിൽ ജ്യേഷ്ഠൻ അനുജനെ അടിച്ചു​കൊന്നു. പൊഴുതന അച്ചൂർ അഞ്ചാം യൂനിറ്റ് സ്വദേശി റെനി ജോർജ് (34) ആണ് ​​കൊല്ലപ്പെട്ടത്.

സംഭവത്തിൽ ജ്യേഷ്ഠൻ ബെന്നി ജോർജിനെ പൊലീസ് കസ്റ്റഡിയി​ലെടുത്തു. മദ്യലഹരിയിൽ വഴക്കുണ്ടാക്കുകയും ഒടുവിൽ ബെന്നി ചുറ്റിക കൊണ്ട് റെനിയുടെ തലയ്ക്കടിക്കുകയുമാണെന്ന് കരുതുന്നു.

Related Articles

Leave a Reply

Back to top button