കോഴിക്കോട്: കോഴിക്കോട് നാദാപുരത്ത് കാട്ടുപന്നി കുറുകെ ചാടി ഓട്ടോ മറിഞ്ഞ് 3 പേര്‍ക്ക് പരിക്ക്.
നാദാപുരം-തലശേരി സംസ്ഥാന പാതയിൽ ഉണ്ടായ അപകടത്തിൽ പരിക്കേറ്റ ഓട്ടോ ഡ്രൈവര്‍ അടക്കമുള്ളവരെ നാദാപുരം ഗവ: ആശുപപത്രിയില്‍ പ്രവേശിപ്പിച്ചു.