Kozhikode

പന്തീരാങ്കാവ് അറപ്പുഴ പാലത്തില്‍ 3 വാഹനങ്ങള്‍ കൂട്ടിയിടിച്ചു; ബൈക്ക് യാത്രക്കാരന്‍ മരിച്ചു

Please complete the required fields.




കോഴിക്കോട്: പന്തീരാങ്കാവ് അറപ്പുഴ പാലത്തിന് മുകളില്‍ കാറും ഓട്ടോ റിക്ഷയും ബൈക്കും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു.

ബൈക്ക് യാത്രക്കാരനാണ് അപകടത്തില്‍ മരിച്ചത്. പെരുമുഖം സ്വദേശി ധനീഷ് (58) എന്നയാളാണ് മരിച്ചത്. അപകടം നടന്നത് ദേശീയപാതയിലാണ്. ധനീഷിന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

Related Articles

Leave a Reply

Back to top button