Kerala

എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി പരീക്ഷാ തിയതികൾ പ്രഖ്യാപിച്ചു

Please complete the required fields.




എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി പരീക്ഷാ തിയതികൾ പ്രഖ്യാപിച്ചു. മാർച്ച് 9ന് എസ്.എസ്.എൽ.സി പരീക്ഷയും മാർച്ച് 10ന് ഹയർ സെക്കണ്ടറി പരീക്ഷയും ആരംഭിക്കും. എസ്.എസ്.എൽ.സി ഫലം മെയ് രണ്ടാം വാരം വരും. മൂല്യനിർണയം ഏപ്രിൽ 3ന് നടക്കും.

മാർച്ച് 29 വരെ 2960 പരീക്ഷാ കേന്ദ്രങ്ങളിലായാണ് എസ്.എസ്.എൽ.സി പരീക്ഷ നടക്കുന്നത്. മാർച്ച് 30 വരെ 2023 പരീക്ഷാ കേന്ദ്രങ്ങളിലായാണ് ഹയർ സെക്കൻഡറി പരീക്ഷ നടക്കുക.

Related Articles

Leave a Reply

Back to top button