Ernakulam

വരാപ്പുഴയിൽ പടക്ക നിർമ്മാണശാലയിൽ സ്ഫോടനം; നാലു പേർക്ക് പരിക്ക്

Please complete the required fields.




എറണാകുളം : എറണാകുളം വരാപ്പുഴയിൽ പടക്ക നിർമ്മാണശാലയിൽ സ്ഫോടനം. നാലു പേർക്ക് പരിക്കേറ്റതായാണ് വിവരം.വരാപ്പുഴ മുട്ടിനകത്ത് പടക്ക നിർമ്മാണ സ്ഥലത്താണ് അപകടം.

സ്ഫോടനത്തിൽ കെട്ടിടം തകർന്നു. തീ അണക്കാൻ ശ്രമം തുടരുകയാണ്.സ്ഫോടനത്തിന്റെ പ്രകമ്പനം സമീപ പ്രദേശങ്ങളിലെ കെട്ടിടങ്ങളിൽവരെ അനുഭവപ്പെട്ടു.

Related Articles

Leave a Reply

Back to top button