Thrissur

കൊടുങ്ങല്ലൂരിൽ ക്ഷേത്രോത്സവത്തിനിടെ ആനയിടഞ്ഞു

Please complete the required fields.




തൃശൂർ : കൊടുങ്ങല്ലൂരിൽ ക്ഷേത്രോത്സവത്തിനിടെ ആനയിടഞ്ഞു. കൊടുങ്ങല്ലൂർ മേത്തല ചള്ളിയിൽ ഈശ്വരമംഗലത്ത് ക്ഷേത്രോത്സവത്തിനിടെയാണ് ആന ഇടഞ്ഞത്. വൈകീട്ട് അഞ്ച്മണിയോടെയായിരുന്നു സംഭവം.

മാറാടി അയ്യപ്പൻ എന്ന ആനയാണ് ഇടഞ്ഞത്. എഴുന്നള്ളിപ്പിനായി എത്തിച്ചപ്പോഴാണ് ആന ഇടഞ്ഞ്. സമീപത്തെ പറമ്പിലേക്ക് ഓടിയ ആന തെങ്ങുകൾ മറിച്ചിട്ടു. ഉടൻ ആനയെ തളയ്ക്കാൻ ആയതിനാൽ നാശ നഷ്ടങ്ങൾ ഉണ്ടായില്ല.

 

Related Articles

Leave a Reply

Back to top button