കണ്ണൂർ: കണ്ണൂർ ഉളിക്കലിൽ ഓട്ടോയും ബസും കൂട്ടിയിടിച്ച് അപകടം.ഓട്ടോറിക്ഷ ഡ്രൈവർ മരിച്ചു.
വിദ്യാർത്ഥികളുമായി പോയ ഓട്ടോയാണ് ബസുമായി കൂട്ടിയിടിച്ചത്. ഓട്ടോയിലുണ്ടായ പരിക്കേറ്റ 5 വിദ്യാർഥികൾ ചികിത്സയിൽ.