Ernakulam

നെടുമ്പാശ്ശേരിയിൽ സ്വർണ്ണ വേട്ട; 85 ലക്ഷം രൂപയുടെ സ്വർണ്ണവുമായി പാലക്കാട് സ്വദേശി പിടിയിൽ

Please complete the required fields.




കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നും സ്വർണ്ണം പിടികൂടി. 85 ലക്ഷം രൂപയുടെ സ്വർണ്ണമാണ് പിടികൂടിയത്.

ദുബൈയിൽ നിന്നെത്തിയ പാലക്കാട് സ്വദേശിയാണ് സ്വർണ്ണം കടത്തിയത്. ചെരുപ്പിനകത്തും മലദ്വാരത്തിലും ഒളിപ്പിച്ചാണ് ഇയാൾ സ്വർണ്ണം കടത്താൻ ശ്രമിച്ചത്.

Related Articles

Leave a Reply

Back to top button