Ernakulam

ബലാത്സംഗക്കേസ്; സിനിമാ നിർമാതാവ് അറസ്റ്റില്‍

Please complete the required fields.




കൊച്ചി : ബലാത്സംഗക്കേസിൽ വ്യവസായിയും സിനിമാ നിർമാതാവുമായ മാർട്ടിൻ സെബാസ്റ്റ്യനെ കൊച്ചി സിറ്റി പൊലീസ് അറസ്റ്റ് ചെയ്തു. തൃശൂർ സ്വദേശിനിയുടെ പരാതിയിലാണ് നടപടി.

സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് കഴി‍ഞ്ഞ 15 വർഷമായി പീഡിപ്പിക്കുന്നെന്നാണ് യുവതിയുടെ പരാതി. ഹൈക്കോടതി കഴിഞ്ഞയാഴ്ച മാർട്ടിന് മുൻകൂർ ജാമ്യം നൽകിയിരുന്നു.

ചോദ്യം ചെയ്യലിനായി ഇന്ന് ഹാജരായപ്പോഴാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. 1990 ൽ ആട്-തേക്ക് – മാഞ്ചിയം കേസിലും മാ‍ർട്ടിനെതിരെ അന്വേഷണം നടന്നിരുന്നു.

Related Articles

Leave a Reply

Back to top button