Kozhikode

കുളിമാട് റോഡില്‍ അജ്ഞാത വാഹനങ്ങളില്‍നിന്ന് ഓയില്‍ ചോര്‍ച്ച പതിവാകുന്നു

Please complete the required fields.




മാവൂര്‍: കുളിമാട് റോഡില്‍ അജ്ഞാത വാഹനങ്ങളില്‍നിന്ന് ഓയില്‍ ചോര്‍ച്ച പതിവാകുന്നു. റോഡില്‍ ഓയില്‍ പരന്ന് വാഹനങ്ങള്‍ തെന്നുന്നതും അപകടം സംഭവിക്കുന്നതും ആവര്‍ത്തിച്ചിട്ടും ഉറവിടം കണ്ടെത്താന്‍ നടപടിയില്ല.

എളമരം കടവിനുസമീപം റോഡില്‍ ഓയില്‍ പരന്നത് അഗ്‌നിരക്ഷാസേനയെത്തി പമ്പ്‌ചെയ്ത് കഴുകുന്നത് രണ്ടാഴ്ചക്കുള്ളില്‍ ഇത് നാലാമത്തെ പ്രാവശ്യമാണ്. ഇതിനുമുമ്പ് രണ്ട് പ്രാവശ്യം നാട്ടുകാര്‍ ഈര്‍ച്ചപ്പൊടിയും മണ്ണും വിതറി അപകടാവസ്ഥ ഒഴിവാക്കുകയായിരുന്നു.

Related Articles

Leave a Reply

Back to top button