Kerala

കനത്ത മൂടല്‍ മഞ്ഞ്; കരിപ്പൂരില്‍ 5 വിമാനങ്ങള്‍ വൈകി

Please complete the required fields.




കനത്ത മൂടല്‍ മഞ്ഞ് കാരണം കരിപ്പൂരില്‍ വിമാനങ്ങള്‍ പുറപ്പെടാന്‍ വൈകി. പുലര്‍ച്ചെ ഒരുമണിക്ക് ശേഷം പുറപ്പെടേണ്ടിയിരുന്ന അഞ്ച് വിമാനങ്ങളാണ് വൈകിയത്.

മൂടല്‍ മഞ്ഞ് നീങ്ങിയതിനെ തുടര്‍ന്ന് വിമാനങ്ങള്‍ റീ ഷെഡ്യൂള്‍ ചെയ്ത് പുറപ്പെടും. യാത്രക്കാരെ താത്ക്കാലികമായി ഹോട്ടലുകളിലേക്ക് മാറ്റിയിട്ടുണ്ട്.

Related Articles

Leave a Reply

Back to top button