Pathanamthitta

ചിപ്സ് കടയിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു; പത്തനംതിട്ടയിൽ വൻ തീപിടിത്തം

Please complete the required fields.




പത്തനംതിട്ട: സെൻട്രൽ ജംക്‌ഷനിൽ മിനി സിവിൽ സ്റ്റേഷനു സമീപം ചിപ്സ് കടയിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വൻ തീപിടിത്തം. മൂന്നു കടകൾക്ക് തീപിടിച്ചു. രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു. ആളപായമില്ലെന്നു സൂചന.

തീയണയ്ക്കാനുള്ള ശ്രമത്തിനിടയിലും പൊട്ടിത്തെറിയുണ്ടായി. ഉച്ചയ്ക്ക് 1.50ന് സെൻട്രൽ ജംഗ്ഷനിലെ കുരിശിനോടു ചേർന്ന ചിപ്സ് കടയ്ക്കാണ് ആദ്യം തീപിടിച്ചത്. 2 ബേക്കറികൾ, ഒരു മൊബൈൽ ഷോപ്പ് എന്നിവ പൂർണമായി കത്തി നശിച്ചു.

Related Articles

Leave a Reply

Back to top button