Thiruvananthapuram

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുത്തനെ കൂടി

Please complete the required fields.




തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് സ്വർണവില കുത്തനെ കൂടി . ഇന്നലെ മാറ്റമില്ലാതെ തുടർന്ന സ്വർണവിലയാണ് ഇന്ന് ഉയർന്നത്. അന്താരാഷ്ട്ര സ്വർണവില 1930 ഡോളർ കടന്നു.

റെക്കോർഡ് വിലയിലേക്ക് എത്തിയതിനെ തുടർന്നാണ് സംസ്ഥാനത്തെ സ്വർണവില ഉയർന്നത്. ഒരു പവൻ സ്വർണത്തിന് 280 രൂപയാണ് ഇന്ന് ഉയർന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വിപണി വില 41,880 രൂപയായി

Related Articles

Leave a Reply

Back to top button