Kozhikode

പതിനാലു വയസ്സുകാരിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കി; യുവാവ് റിമാന്‍ഡില്‍

Please complete the required fields.




നാദാപുരം: പതിനാലു വയസ്സുകാരിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ കേസില്‍ തമിഴ്‌നാട് സ്വദേശി റിമാന്‍ഡില്‍. തിരുവോട് പാലോളി ലക്ഷം വീട് കോളനിയില്‍ താമസിക്കുന്ന മണികണ്ഠനെയാണ് (24) നാദാപുരം ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്.

ഛര്‍ദിയെ തുടര്‍ന്ന് നാദാപുരം താലൂക്ക് ആശുപ്രതിയില്‍ പ്രവേശിപ്പിച്ചതോടെയാണ് കുട്ടി ഗര്‍ഭിണിയാണെന്ന് മനസ്സിലായത് .പോക്‌സോ അടക്ക മുള്ള വകുപ്പുകള്‍ ചേര്‍ത്താണ് പ്രതിയെ വളയം പൊലീസ് അറസ്റ്റ് ചെയ്തത്.

Related Articles

Leave a Reply

Back to top button