Wayanad

വയനാട് കേണിച്ചിറയില്‍ ആദിവാസി യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

Please complete the required fields.




മാനന്തവാടി: വയനാട് കേണിച്ചിറ തൂത്തിലേരിക്ക് സമീപം ആദിവാസി യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മാനന്തവാടി ദ്വാരക പുല്‍ക്കാട് കുന്ന് വെങ്കിലോട്ട് പണിയ കോളനിയിലെ വെള്ളിയുടെ മകന്‍ സന്തോഷ് (30) ന്റെ മൃതദേഹമാണ് കണ്ടെത്തിയത്.

തൂത്തിലേരി പണിയ കോളനിയില്‍ ബന്ധുവിന്റെ മരണവുമായി ബന്ധപ്പെട്ട് വന്ന സന്തോഷിനെ ഇന്നലെ രാത്രി ഏഴ് മണി മുതല്‍ കാണ്മാനില്ലായിരന്നു. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ സമീപത്തെ വയല്‍ പ്രദേശത്ത് തോടിനോട് ചേര്‍ന്ന ഭാഗത്ത് മരിച്ച് കിടക്കുന്നതായി കണ്ടെത്തുകയായിരുന്നു. കാലില്‍ മുറിവേറ്റ നിലയിലാണ് മൃതദേഹമുള്ളത്.

Related Articles

Leave a Reply

Back to top button