Thrissur

തൃശൂരിൽ 25 തൊഴിലുറപ്പ് തൊഴിലാളികൾക്ക് കടന്നൽ കുത്തേറ്റു

Please complete the required fields.




തൃശൂർ : ചൂണ്ടലിൽ 25 തൊഴിലുറപ്പ് തൊഴിലാളികൾക്ക് കടന്നൽ കുത്തേറ്റു. പതിനഞ്ചാം വാർഡ് തൂവാനൂർ ചോട്ടിലപ്പാറയിലാണ് സംഭവം.

കടന്നൽ കുത്തേറ്റവരെ ചൂണ്ടലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. പൊനരാശേരി ദിനേശൻ പറമ്പിന് സമീപത്ത് വച്ചാണ് കടന്നൽ കുത്തേറ്റത്.

Related Articles

Leave a Reply

Back to top button