Kozhikode

കൊലപാതകക്കേസില്‍ ശിക്ഷ കഴിഞ്ഞിറങ്ങിയ പ്രതി കഞ്ചാവുമായി പിടിയിൽ

Please complete the required fields.




കോഴിക്കോട്: കൊലപാതകക്കേസില്‍ ശിക്ഷ കഴിഞ്ഞിറങ്ങിയ തമിഴ്‌നാട് സ്വദേശി എം. മുരുകനെ (59) കഞ്ചാവുമായി പൊലീസ് അറസ്റ്റ് ചെയ്തു. പാളയം ബസ് സ്റ്റാന്‍ഡിലും റെയില്‍വേ സ്റ്റേഷന്‍ പരിസരങ്ങളിലും കഞ്ചാവ് വില്‍പന നടത്തുകയായിരുന്നു.

പ്രതിയെ ടൗണ്‍ എസ്.ഐ സുഭാഷ് ചന്ദ്രന്‍ അറസ്റ്റ് ചെയ്തു. ടൗണ്‍ അസി. കമീഷണര്‍ പി. ബിജുരാജിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം റെയില്‍വേ സ്റ്റേഷനു സമീപം ബാറിനു മുന്നില്‍വെച്ചാണ് പിടികൂടിയത്.

Related Articles

Leave a Reply

Back to top button