Kozhikode

വടകര ബസ് സ്റ്റാന്റില്‍ അജ്ഞാത വസ്തു, ബോംബാണന്ന നിഗമനത്തില്‍ കനത്ത ജാഗ്രത

Please complete the required fields.




വടകര: ബസ് സ്റ്റാന്റില്‍ ബോംബിനോട് സാദൃശ്യമുള്ള അജ്ഞാത വസ്തു. ഉച്ചക്ക് പന്ത്രണ്ട് മണിയോടെയാണ് ചുവന്ന നിറത്തിലുള്ള പന്ത് പോലോത്ത വസ്തു ബസ്റ്റാന്റില്‍ കണ്ടെത്തിയത്.

ഇതിന് തിരിയും ഉള്ളതായാണ് സൂചന. പോലീസ് സ്ഥലത്തെത്തി സംരക്ഷണ വലയം ഒരുക്കി. ആളുകളെ ഇവിടെ നിന്ന് മാറ്റിയിട്ടുണ്ട്. ബോംബ് സ്‌കോഡ് ഉള്‍പ്പെടെ പരിശോധന നടത്തി വരികയാണ്.

Related Articles

Leave a Reply

Back to top button