Kozhikode

കോഴിക്കോട് ബസ് സ്റ്റാന്റിന് സമീപം തീപിടുത്തം

Please complete the required fields.




കോഴിക്കോട് : കോഴിക്കോട് മാവൂർ റോഡിൽ തീപിടുത്തം. മൊഫ്യൂസൽ ബസ്റ്റ്റ്റാന്റിന് സമീപത്തെ കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. മൂന്നു നില കെട്ടിടത്തിന്റെ താഴത്തെ നിലയിലാണ് തീ പിടുത്തം ഉണ്ടായിരിക്കുന്നത്.

അടഞ്ഞു കിടക്കുന്ന മൊബൈൽ കടകളിൽ നിന്നും പുക ഉയരുന്നുണ്ട്. അഞ്ചു ഫയർ യൂണിറ്റുകൾ ഉടൻ സ്ഥാലത്തെത്തി തീണയ്ക്കാൻ ശ്രമം ആരംഭിച്ചു. പുക ഉയർന്നയുടൻ ശ്രദ്ധയിൽപ്പെട്ടതോടെ തീയണയ്ക്കാൻ ആരംഭിച്ചതിനാൽ വൈകാതെ തീയണയ്ക്കാനായി.

Related Articles

Leave a Reply

Back to top button