Kozhikode

പരപ്പൻ പൊയിൽ വയോധികയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

Please complete the required fields.




താമരശ്ശേരി: താമരശ്ശേരി പരപ്പൻ പൊയിൽ വയോധികയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.മൃതദേഹത്തിന് ദിവസങ്ങളോളം പഴക്കം മേപ്പുതിയോട്ടിൽ മൈഥിലി (68) നെയാണ് കണ്ടെത്തിയത്.

മകൻ ഷാജി വയനാട്ടിൽ ജോലിക്ക് പോയതായിരുന്നു, മകൾ മിനിയെ കൊയിലാണ്ടിയിലേക്ക് വിവാഹം ചെയ്ത് അയച്ചതാണ്.നാലു ദിവസത്തിലധികമായി വീട്ടിൽ മറ്റാരുമുണ്ടായിരുന്നില്ല.താമരശ്ശേരി പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി

Related Articles

Leave a Reply

Back to top button