
ബത്തേരി: നെന്മേനി ഗോവിന്ദമുലച്ചിറയിൽ രണ്ട് വിദ്യാ ർത്ഥികൾ മുങ്ങി മരിച്ചു. ബത്തേരി സർവ്വജന സ്കൂളിലെ പ്ലസ് വൺ വിദ്യാർ ത്ഥികളാണ് അപകടത്തിൽപ്പെട്ടത്.
ചിറയിൽ കുളിക്കാനിറങ്ങിയപ്പോൾ ചുഴിയി ൽ അകപ്പെടുകയായിരുന്നു. കുപ്പാടി സ്വദേശി അശ്വിൻ , ചീരാൽ വെള്ളച്ചാ ൽ സ്വദേശി അശ്വന്ത് എന്നിവരാണ് മരിച്ചത്





