Kozhikode

ചുരത്തിൽ മണ്ണിടിഞ്ഞ് ഗതാഗത തടസ്സം

Please complete the required fields.




താമരശ്ശേരി: ലക്കിടിക്കും വ്യൂ പോയൻറിനും ഇടയിൽ റോഡിലേക്ക് മണ്ണ് ഇടിഞ്ഞ് വീണ് ഗതാഗത തടസം തടസ്സപ്പെട്ടു. മണ്ണും മരങ്ങളും റോഡിലേക്ക് വീണത്കൊണ്ട് വാഹന ഗതാഗതം പൂർണ്ണമായി തടസ്സപ്പെട്ട നിലയിലാണ്.

ഇന്ന് ചുരത്തിലും പുതുപ്പാടി മലയോര മേഖലയിലും ശക്തമായ മഴയാണ് പെയ്തത് തോടുകളും പുഴകളിലും ശക്തമായ മലവെള്ളപ്പാച്ചിലുണ്ടായി, പ്രദേശം കനത്ത ജാഗ്രതയിലാണ്. ചുരം സംരക്ഷണ സമിതി പ്രവർത്തകരും ഹൈവേ പോലീസും, ഫയർ ഫോഴ്സും സ്ഥലെത്തെത്തി ഗതാഗത തടസ്സം നിക്കുന്ന്തിനുള്ള ശ്രമങ്ങൾ ആരംഭിച്ചു.

Related Articles

Leave a Reply

Back to top button