Thiruvananthapuram

സ്വർണ വിലയിൽ നേരിയ വർധന

Please complete the required fields.




സ്വർണ വില വർധിച്ചു. ഇന്ന് ഒരു ഗ്രാം സ്വർണത്തിന് 35 രൂപയാണ് കൂടിയത്.

ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 4,685 രൂപയായി. ഒരു പവൻ സ്വർണത്തിന് 37,480 രൂപയായി. വെള്ളി നിരക്കിൽ മാറ്റമില്ല.

Related Articles

Leave a Reply

Back to top button