Thiruvananthapuram

സംസ്ഥാനത്ത് സ്വർണ വില ഉയർന്നു

Please complete the required fields.




സംസ്ഥാനത്ത് സ്വർണ വില ഉയർന്നു. ഒരു ഗ്രാം സ്വർണത്തിന് 10 രൂപയാണ് വർധിച്ചത്. ഇതോടെ 22 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് 4,595 രൂപയായി വില. ഒരു പവൻ സ്വർണത്തിന് വില 36,760 രൂപയാണ്. വെള്ളിയുടെ നിരക്കിൽ ഇന്നും മാറ്റമില്ല.

ഇന്നലെ ഗ്രാമിന് പത്ത് രൂപ കുറഞ്ഞ് സ്വർണ വില 4585 ൽ ത്തെിയിരുന്നു. ഈ വിലയാണ് നിലവിൽ 4595 ൽ എത്തിയത്.

വെള്ളിയാഴ്ച സ്വർണ വിലയിൽ 40 രൂപയുടെ ഇടിവ് രേഖപ്പെടുത്തിയ ശേഷം ശനിയാഴ്ച സ്വർണ വിലയിൽ നേരിയ പുരോഗതി വന്നിരുന്നു. 15 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന് ശനിയാഴ്ച വർധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 4,595 രൂപയിലെത്തിയിരുന്നു. ഒരു പവൻ സ്വർണത്തിന് 36,760 ലും എത്തിയിരുന്നു.

Related Articles

Leave a Reply

Back to top button