Kozhikode

താമരശ്ശേരി ചാലക്കരയിൽ വാഹനാപകടം രണ്ട് യുവാക്കൾ മരണപ്പെട്ടു.

Please complete the required fields.




താമരശ്ശേരി: കൊയിലാണ്ടി -താമരശ്ശേരി റോഡിൽ താമരശ്ശേരിക്ക് സമീപം ചാലക്കരയിൽ ബൈക്കിൽ ബസ്സ് ഇടിച്ചതിനെ തുടർന്ന് റോഡിൽ തെറിച്ചുവീണ രണ്ടു  യുവാക്കളുടെ ദേഹത്ത് ലോറി കയറി തൽക്ഷണം മരിച്ചു. ഓമശ്ശേരി സ്വദേശി കളെന്ന് പ്രാഥമിക വിവരം

കൊയിലാണ്ടിയിൽ നിന്നും താമരശ്ശേരിക്ക് വരികയായിരുന്ന അജ്ഞയ ബസ്സാണ് ബൈക്കിൽ ഇടിച്ചത്. റോഡ് കരാറുകാരായ ശ്രീ ധന്യയുടെ ലോറിയാണ് ദേഹത്ത് കയറിയത്.

Related Articles

Leave a Reply

Back to top button