തിരുവനന്തപുരം പോത്തൻകോട് അജ്ഞാത മൃതദേഹം കണ്ടെത്തി. പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്.
പോത്തൻകോട് പൊലീസ് സ്റ്റേഷനു സമീപം പണി നടന്നു വരികയായിരുന്ന കെട്ടിടത്തിനുള്ളിളായിരുന്നു മൃതദേഹം. പോത്തൻകോട് പൊലീസ് അന്വേഷണം ആരംഭിച്ചു.